ആലുവ: തായിക്കാട്ടുകര കൈതവേലിക്കകത്ത് മനക്കപ്പറമ്പിൽ യൂസുഫ് അസീസ് (82) നിര്യാതനായി. ഭാര്യ: പരേതയായ റഷീദ. മക്കൾ: പരേതനായ ഷബീർ, ഷാഹിന (മെംബർ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്). മരുമകൻ: സി.കെ. ബീരാൻ ( പ്രവാസി ലീഗ് ജില്ല പ്രസിഡൻറ്).