കലൂർ: എളമക്കര എട്ടുക്കാട്ട് ടെമ്പിൾ റോഡ് പുളിക്കൽ ഫിലോമിന ഫ്രാൻസിസ് (73) നിര്യാതയായി. ഭർത്താവ്: പരേതനായ വാക്കോ ഫ്രാൻസിസ്. മക്കൾ: മിനി, മനോജ് (അബൂദബി), മെറീറ്റ, പ്രിയ, ജോസഫ് (ദുൈബ). മരുമക്കൾ: തദേവൂസ്, സാലി, ബൈജു, സേവ്യർ, ഹെയ്സിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.