കളമശ്ശേരി: അന്തിക്കാട് ജോസഫിെൻറ ഭാര്യ റോസി ജോസഫ് ( 73) നിര്യാതയായി. മക്കൾ: മാത്യു സാംസൺ, സോഫിയ ഫ്രാൻസിസ്, ആൻറണി ഹാരിസൻ. മരുമക്കൾ: ജാസ്മിൻ, ഫ്രാൻസിസ്, ബിൻസി. സംസ്കാരം വ്യാഴാഴ്ച ഉണിച്ചിറ സെൻറ് ജൂഡ് പള്ളി സെമിത്തേരിയിൽ.