ഉദയംപേരൂർ: കാട്ടാശ്ശേരിൽ സ്മാർട്ട് ലൈൻ എൻ.പി. സോമസുന്ദരൻ (74 ,റിട്ട. സൂപ്രണ്ട്, കേരള വാട്ടർ അതോറിറ്റി, തൃപ്പൂണിത്തുറ) നിര്യാതനായി. ഭാര്യ: സുകുമാരി ടി.കെ. മക്കൾ: അനിൽകുമാർ (രാജാ പ്രസ്), ആശാമോൾ. മരുമക്കൾ: സൈനബ അനിൽകുമാർ, ബിനീഷ് കെ.ആർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.