മരട്: പനക്കൽപറമ്പിൽ പരേതനായ പത്മനാഭെൻറ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: പരേതയായ ജയന്തി, രാജേന്ദ്രൻ, രാജേശ്വരി, രജനി. മരുമക്കൾ: ദയാനന്ദൻ, ജിജി, ശിവൻ, സജീവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മരട് ശാന്തിവനം ശ്മശാനത്തിൽ.