മൂവാറ്റുപുഴ: മേമ്മടങ്ങ് കല്ലുപാലത്തിങ്കൽ രമണി (69) നിര്യാതയായി. ഭർത്താവ്: വേലപ്പൻ നായർ (റിട്ട. ഹെഡ് കോൺസ്റ്റബിൾ). മക്കൾ: സജീവ് കുമാർ (അസി. സബ് ഇൻസ്പെക്ടർ, കല്ലൂർക്കാട് പൊലീസ്), അജയ്കുമാർ (പൊലീസ് ടെലികമ്യൂണിക്കേഷൻ ആലുവ സബ് യൂനിറ്റ്). മരുമക്കൾ: ജ്യോതി (പുല്ലാനിക്കാട്ട് കാഞ്ഞിരമറ്റം, തൊടുപുഴ), രശ്മി (പറപ്പിള്ളിൽ തൊടുപുഴ ഈസ്റ്റ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.