കോതമംഗലം: ഭൂതത്താൻകെട്ട് കാനാപുറത്തുമാലിൽ പരേതനായ പാപ്പുവിെൻറ ഭാര്യ കാർത്യായനി (80) നിര്യാതയായി. മക്കൾ: പരേതനായ പള്ളി, പൊന്നമ്മ, സത്യൻ. മരുമക്കൾ: രാധ, പരേതനായ തങ്കപ്പൻ, ഷീല.