നെട്ടൂർ: ചാണയിൽപറമ്പിൽ അബ്ദുൽ ഖാദർ (കായിക്ക -77) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനും മുസ്ലിം ലീഗ് മരട് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: സുലേഖ. മക്കൾ: സിറാജ്, സുനിത, സക്കീർ, സുധീർ. മരുമക്കൾ: സുബൈദ, ആബിദ്, ഉസൈബ, ഷെറിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് നെട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.