പറവൂർ: പറവൂർ കോടതി മുൻ ജീവനക്കാരനും ചാത്തനാട് മരത്തൊന്ത്ര മത്തായിയുടെ മകനുമായ ജോസഫ് (81) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: പ്രിൻസ്, പ്രീതി, പ്രിനി. മരുമക്കൾ: നിമ്മി, ജോബി, ജിജോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചാത്തനാട് വിൻസെൻറ് ഫെറർ ദേവാലയ സെമിത്തേരിയിൽ.