ശ്രീമൂലനഗരം: ഇടപള്ളത് വീട്ടിൽ അലി (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സഫിയ, സലിം, റംല, നബീസ, സിദ്ദീഖ്, അബ്ദു, സുബി. മരുമക്കൾ: കുഞ്ഞുമൊയ്തീൻ, അബ്ദുൽ അസീസ്, അലിക്കുട്ടി, റാഷിദ, ജമീല, റസിയ, അബ്ദുസ്സലാം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചുള്ളിക്കാട്ട് ജമാഅത്ത് ഖബർസ്ഥാനിൽ.