തോട്ടക്കാട്: ചുണ്ടമണ്ണിലായ വേങ്ങശ്ശേരില് കുഞ്ഞച്ചെൻറ ഭാര്യ അന്നമ്മ (78) നിര്യാതയായി. തൃക്കൊടിത്താനം കോച്ചേരില്‍ പുതുപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജിജി ജോണ്‍, ജെസി, ബിജു, ജാന്‍സി, ജിന്‍സി. മരുമക്കള്‍: ആന്‍സി മരങ്ങാട്ട് മാടപ്പള്ളി, ജോമോന് കുന്നത്ത് മാടപ്പള്ളി, മിനി തെക്കേടം കുമരങ്കരി, സജി പാറപ്പാട്ട് കണ്ണന്‍ചിറ, സാലിമോന്‍ മാളിയേക്കല്‍ മ്ലാമല കുമളി.