ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മണികണ്ഠവയൽ കൊച്ചുകിഴക്കേതിൽ നാണിയമ്മ (88) നിര്യാതയായി. മക്കൾ: വിലാസിനി, കുമാരി, മംഗല. മരുമക്കൾ: ഗോപാലൻ കൊടുങ്ങല്ലൂർ, ഉല്ലാസ് വെള്ളൂതുരുത്തി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.