മിത്രക്കരി: ചൂരക്കുറ്റില് ജോസഫ് സേവ്യര്‍ (അപ്പച്ചായി -86) നിര്യാതനായി. ഭാര്യ: ചമ്പക്കുളം പള്ളത്തുശ്ശേരി കുടുംബാംഗം പരേതയായ ലീലാമ്മ. മക്കള്‍: സോജന്, ജെസമ്മ, ജോജി, ജോഷി, ജോബി. മരുമക്കള്‍: ടെസി ഏറ്റുമാനൂര്‍, പാപ്പച്ചന് കുറുമ്പനാടം, നൈസി കറ്റാനം, ടിന്‍സി മണലാടി, റിയ ചാലക്കുടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍.