താനൂർ: ചിറക്കൽ പള്ളിക്ക് കിഴക്ക് വശം മുതിരക്കണ്ടി സതീശൻ (54) നിര്യാതനായി. മഞ്ഞപ്പിത്തവും എലിപ്പനിയും ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: വസന്ത.