കൽപകഞ്ചേരി: രണ്ടത്താണി വാരിയത്ത് വാരിയംപറമ്പിൽ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ തയ്യിൽ നഫീസ (54) നിര്യാതയായി. മക്കൾ: സമീറ, ജസീന, സഫീല, ജുംന റിഷിൻ, മൻസൂർ. മരുമക്കൾ: മുസ്തഫ (കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം), അബ്ദുൽ നാസർ, മുഹമ്മദ് ഷരീഫ്, നൗഷാദ്.