എടക്കര: പാലേമാട് തലച്ചിറ ചാക്കോ വർക്കി (80) നിര്യതനായി. ഭാര്യ: പുതിയകുന്നേൽ ഏലിക്കുട്ടി. മക്കൾ: കുര്യൻ, തോമസ്, ആൻറണി, റീന, പരേതനായ ജോർജ്. മരുമക്കൾ: ഗ്രേസി, സാലി, ചിന്നമ്മ, സിനി, ബൈജു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പാലേമാട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.