വടക്കാങ്ങര: വടക്കേക്കുളമ്പ് വേങ്ങശ്ശേരി അബൂബക്കറിെൻറ ഭാര്യ നഫീസ (52) നിര്യാതയായി. മക്കൾ: റിയാസ് (സൗദി), റമീസ, റഈസ്. മരുമക്കൾ: റഫീഖ് (ആനക്കയം), റുക്സാന (വലമ്പൂർ).