കൽപകഞ്ചേരി: രണ്ടത്താണി മൂച്ചിക്കൽ പരേതനായ തറമ്മൽ പുത്തൻപീടിയേക്കൽ മൊയ്തീൻ മാസ്റ്ററുടെ മകൻ അസൈനാർ (സാഹിർ സ്റ്റുഡിയോ കടുങ്ങാത്ത് കുണ്ട് -72) നിര്യാതനായി. ഭാര്യ: ടി.പി. മറിയം. മക്കൾ: സാഹിർ ബാബു, ഷെരീഫ് മാനു, ഷമീം മുത്തു, ഷാരിഖ് കൊച്ചു. മരുമക്കൾ: നജീറ നെടുവഞ്ചേരി, ഷെറീന മൂർക്കത്ത്, കെ.കെ. സുഹാന. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അബ്ദുൽകരീം (ദുബൈ), സുബൈദ, സുഹ്റ, പരേതരായ നഫീസ, മരക്കാർ കുട്ടി, ഹുസൈൻ.