നിലമ്പൂർ: മുക്കട്ട അയ്യാർപൊയിൽ പരേതനായ വേട്ടേക്കോടൻ സൈതലവിയുടെ ഭാര്യ നെടുംകുളവൻ കുഞ്ഞാത്തുണ്ണി (87) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, സുഫൈറത്ത്, സുഹറാബി, ഷറഫുന്നീസ, കുഞ്ഞാലൻകുട്ടി. മരുമക്കൾ: സുബൈദ, റഹ്മാൻ, മുഹമ്മദ്കുട്ടി, റംലത്ത്.