നിലമ്പൂർ: പട്ടരാക്കയിലെ കറുത്തേടത്ത് അബ്ദുല്ല (81) നിര്യാതനായി. ഭാര്യ: താഴേതൊടി കദീജ. മക്കൾ: റംലത്ത്, സുഹറാബി, റഹ്മാബി, റജീന, മുനീറ, നുസ്റത്ത്, സനീജ, അബ്ദുൽകരീം, റിഷാദ്, സെറീന. മരുമക്കൾ: മുഹമ്മദാലി, നൗഷാദ്, നിസാം, സലീം, സമദ്, സിയാദ്, സലീന, ഷഫീഖ്.