പൊന്നാനി: എം.എൽ.എ റോഡിന് സമീപം വിരുത്തിയിൽ സുഭദ്ര (78) നിര്യാതയായി. പൊന്നാനി പി.സി.സി സൊെസെറ്റി അക്കൗണ്ടൻറായിരുന്ന പരേതനായ വി. കുമാരെൻറ ഭാര്യയാണ്. മക്കൾ: സുനീഷ്, സുരേഷ്, സുമ, സുഷമ, പരേതനായ സുധീർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, മോഹനൻ, ഷീജ, റീജ, സുധീന.