കൂട്ടിലങ്ങാടി: കീരംകുണ്ടിലെ പരേതനായ ചെട്ടിയാൻതൊടി ഹുസൈൻ ഹാജിയുടെ ഭാര്യ കദിയുമ്മ (75) നിര്യാതയായി. മക്കൾ: സുബൈദ, റഷീദ, സാദിഖ്, മുസ്തഫാ ഹുസൈൻ (ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം), താഹിറ (മോഡൽ എൽ.പി സ്കൂൾ ശാന്തപുരം), അബ്ദുൽ ഹമീദ് (റിയ കാറ്ററിങ്), ഹസനുൽ ബന്ന (അൽ ജാമിഅ ശാന്തപുരം), ഫൈസൽ (ജിദ്ദ), റജീന (ഹെവൻസ്, കൂട്ടിലങ്ങാടി), നജ്മത്ത്, സീനത്ത്, റുബീന (വി.വി.യു.പി സ്കൂൾ ചേന്നര). മരുമക്കൾ: അലവിക്കുട്ടി (കൂട്ടിലങ്ങാടി), ഇബ്റാഹീം (റിട്ട. അധ്യാപകൻ), ലുഖ്മാൻ (ശാന്തപുരം), അബ്ദുൽ കബീർ (വാഴക്കാട്ടിരി), ഹംസ (മങ്കട), മുഹമ്മദ് മൂസ (വേങ്ങൂർ), കോയ (കൂട്ടായി), ഹസീന (കോഡൂർ), റൈഹാന (കാരക്കുന്ന്), ശബീബ വടക്കാങ്ങര (കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗം), റഹ്മത്ത് (പറപ്പൂർ), മുബീന (രാമപുരം). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുറുവ കൂട്ടിലങ്ങാടി മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.