വളാഞ്ചേരി: കൈപ്പുറം പടിഞ്ഞാറെപ്പാട്ട് ശങ്കരനാരായണൻ നായർ (87) നിര്യാതനായി. ഭാര്യ: വളാഞ്ചേരി മഠത്തിൽ പൊക്കാട്ട് കുഞ്ഞിമാളു അമ്മ. മക്കൾ: രജനി, സ്മിത. മരുമക്കൾ: രവീന്ദ്രൻ, പ്രേമദാസൻ.