വേങ്ങര: കുറ്റൂർ മാടംചെന തെങ്ങിലാൻ മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: സിദ്ദീഖ്, ഉസ്മാൻ, ലത്തീഫ് സഖാഫി, ഫാത്വിമ, ജമീല, ശുഹൈബ്, കദീജ. മരുമക്കള്‍: മജീദ്, മുജീബ്, കബീർ, മൈമൂന, ഫാത്വിമ, ഹസീന, സുലൈമത്ത്.