ചെമ്മാട്: ചെമ്മാട് കുറ്റാളൂർ പരിറോഡിൽ ചെമ്മലപ്പാറ സൈതലവിയുടെ മകൻ ശാഫി (41) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മ കുട്ടി. ഭാര്യ: സൽമ ബീവി. മക്കൾ: ഫാത്തിമ ശിഫ, ഫാത്തിമ ശഫ, ഫാത്തിമ ശിസ. സഹോദരങ്ങൾ: റംലത്ത്, ആരിഫ, നജ്മുന്നിസ, സ്വാദിഖ്.