എടക്കര: പാതിരിപ്പാടം കുറത്തിയിലെ പരേതനായ മൂഞ്ഞേലി തോമസിെൻറ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. മക്കള്‍: തങ്കമ്മ, പോളച്ചന്, ബാബു, ചാര്‍ളി, സാജു. മരുമക്കള്‍: വര്‍ക്കി, വല്‍സ, ജാന്‍സി, ലിസി, മീന.