കാലടി: മേക്കാലടി മൂക്കട മൂസക്കുട്ടിയുടെ മകന് അബ്ദുല്‍ റഹ്മാന് (75) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കള്‍: ഫൈസല്‍, ഷീജ, രഹ്ന (ദുബൈ). മരുമക്കള്‍: നാസര്‍, സലീം (ദുബൈ), ഹസീന.