പറവൂർ: കുഞ്ഞിത്തൈ ആലിങ്കപറമ്പിൽ ചിന്നപ്പൻ (86 ) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകരായിരുന്നു. ഭാര്യ: അംബുജം. മക്കൾ: സുമ, മായ, അനിരുദ്ധൻ, അനിത, അനുസ്മിത. മരുമക്കൾ: ഉണ്ണി, ഗോപാലകൃഷ്ണൻ, രാജി, അജിത്കുമാർ, സുരേഷ്.