ആലുവ: തായിക്കാട്ടുകര മാന്ത്രക്കൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൂരിക്കാട്ടിൽ അബ്ബാസ്( 65) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ഹാഷിം, അൻസാർ, ബിസ്മി. മരുമക്കൾ: ഷഹബാസ്, സൈന, ഷമീർ.