പറവൂർ: കോടതി മുൻ ജീവനക്കാരനും ചാത്തനാട് മരത്തൊന്ത്ര വീട്ടിൽ ജോസഫ് (81) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: പ്രിൻസ്, പ്രിതീ, പ്രിനി. മരുമക്കൾ: നിമ്മി, ജോബി, ജിജോ.