ഇളങ്ങുളം: കരിപ്പാൽ പരേതനായ മാത്യു സെബാസ്റ്റ്യെൻറ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ മറിയാമ്മ (70) നിര്യാതയായി. കാഞ്ഞിരപ്പള്ളി കല്ലറക്കൽ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: റിൻറ, റീജ. സംസ്കാരം വെള്ളിയാഴ്ച 10ന് ഭർതൃ സഹോദരൻ ടോമിയുടെ വീട്ടിലെ ശുശ്രൂഷക്കുശേഷം ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.