പുത്തനങ്ങാടി: പള്ളിക്കോണം ആലയ്ക്കാപ്പള്ളിൽ പരേതനായ കുഞ്ഞൂഞ്ഞ് പണിക്കരുടെ മകൻ എ.കെ. ബാബു (65) നിര്യാതനായി. ഭാര്യ: മണർകാട് കളരിയിൽ മേരി. മക്കൾ: സൈജു, സൈബു, സജു. മരുമക്കൾ: ബ്ലെസി, ടിൻറു, ജയ. സംസ്കാരം വെള്ളിയാഴ്ച 10.30ന് മാങ്ങാനം ചിലമ്പ്രക്കുന്ന് ഡബ്ല്യു.സി.എഫ് സെമിത്തേരിയിൽ.