ഞാലിക്കണ്ടം: മുതിരമുറിയിൽ പരേതനായ എം.സി. ഈപ്പെൻറ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. മക്കൾ: ജേക്കബ് (അക്കൗണ്ടൻറ്, ബി.സി.ഐ), പാസ്റ്റർ ലാലു (ശാരോൻ ഫെലോഷിപ് ചർച്ച്, മൈലപ്ര). മരുമക്കൾ: ജിജി, മിനി. സംസ്കാരം വെള്ളിയാഴ്ച 12ന് തോട്ടഭാഗം ബഥേൽ ശാരോൻ ഫെലോഷിപ് പള്ളി സെമിത്തേരിയിൽ.