വാകത്താനം: പരവൻപറമ്പിൽ പത്മനാഭൻ (84) നിര്യാതനായി. ഭാര്യ: രശ്മി. മക്കൾ: ഷാജി, സാലി, അനിൽ, ഉഷ. മരുമക്കൾ: സൂസമ്മ, രാജൻ, ബാബു, ലിസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വാകത്താനം കെ.എച്ച്.സി.എസ് കൂവക്കട ശ്മശാനത്തിൽ.