ചെങ്ങമനാട്: പനയക്കടവ് പുതുക്കൂടത്ത് വീട്ടിൽ പരേതനായ കുഞ്ഞാവയുടെ ഭാര്യ ഹാജറ (60) നിര്യാതയായി. ആലുവ ചെമ്പറക്കി ഐമനക്കുടി വീട്ടിൽ പരേതനായ അമ്മുവിെൻറ മകളാണ്. മക്കൾ: ബീവി, ഷഫീഖ് (ഡയറക്ടർ, ‘അലിഫ് ലാം മീം’ അക്യുപഞ്ചർ ഹോം, ചെങ്ങമനാട്), സബിദ. മരുമക്കൾ: നാദിർഷ, ജാസ്മിൻ, ഷാജഹാൻ.