പട്ടിമറ്റം: കൈതക്കാട് എസ്.എന്‍.ഡി.പി ശാഖ വൈസ് പ്രസിഡൻറ് കുമ്മനോട് അറക്കുഴിയില് എ.ജി. സുദേവന് (58) നിര്യാതനായി. കാക്കനാട് കെ.ബി.പി.എസ് ജീവനക്കാരനാണ്. ഭാര്യ: കിഴക്കമ്പലം പണിക്കശ്ശേരി കുടുംബാംഗം ഉഷ. മക്കള്‍: കൃഷ്ണ (അബൂദബി), അനന്തകൃഷ്ണ. മരുമകന്: സുജിത് (അബൂദബി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഒക്കല്‍ എസ്.എന്‍.ഡി.പി ശാഖ ശ്മശാനത്തില്‍.