തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡൻറ് താമരശ്ശേരി റോഡ് വെണ്ടിശ്ശേരില് ചിറ്റേത്ത് അപ്പുക്കുട്ടന് (83) നിര്യാതനായി. പീപിള്‍സ് അര്‍ബന്‍ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടര്‍, വൈസ് ചെയര്മാന്, മരട് പൂണിത്തുറ എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആച്ചക്കോട്ടില്‍ പൊന്നമ്മ. മക്കള്‍: ശ്രീജ, സനീഷ് ശങ്കര്‍ (ബിസിനസ്). മരുമക്കള്‍: സോമന് (ഫയര്‍ െറസ്ക്യൂ ഓഫിസര്‍, അങ്കമാലി), സൂര്യ സുശീല്‍.