ചോറ്റാനിക്കര: കണയന്നൂര്‍ തലക്കോട് മേവേലില്‍ വേലായുധന് (84) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: പരേതനായ അയ്യപ്പന്‍കുട്ടി, രമണി, രജനി. മരുമക്കള്‍: വിജയലക്ഷ്മി, അനില്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.