പറവൂർ: ഹാർമോണിസ്റ്റും പറവൂർ സംഗീത അക്കാദമി ഉടമയുമായ കൂട്ടുകാട് മോഹൻ (74) നിര്യാതനായി. ഭാര്യ: ഓമന (ബി.ജെ.പി പറവൂർ നിയോജകമണ്ഡലം സെക്രട്ടറി). കാഥികൻ കെടാമംഗലം സദാനന്ദെൻറ സന്തത സഹചാരിയായിരുന്നു. മക്കൾ: മനീഷ്, മഹേഷ്. മരുമക്കൾ: ആശ, ശാരിക.