കാലടി: സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിെൻറ ഭാര്യാമാതാവ് കാലടി താന്നിപ്പുഴ കളരിക്കല്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. തൃപ്പൂണിത്തുറ പരവര കുടുംബാംഗമാണ്. മക്കള്‍: റൂബി കുര്യന്, പരേതനായ റോയ് കളരിക്കല്‍. മരുമകള്‍: ലീന റോയ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് താന്നിപ്പുഴ സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.