കളമശ്ശേരി: കുസാറ്റിന് സമീപം വിദ്യാനഗർ റോഡിൽ വെള്ളർകോടത്ത് എം.കെ. ചന്ദ്രൻ (57) നിര്യാതനായി. കളമശ്ശേരി നഗരസഭ ജീവനക്കാരനാണ്. മാതാവ്: മാധവി. ഭാര്യ: മല്ലിക ചന്ദ്രൻ (എൻ.പി.ഒ.എൽ). മക്കൾ: വിഷ്ണു, വിൻസ്, വിഘ്നേഷ്.