മുട്ടാര്‍: ആറ്റുപുറത്ത് സ്കറിയ ചാക്കോ (ചാക്കോച്ചന്, -90) നിര്യാതനായി. ഭാര്യ: പുതുശ്ശേരി മഞ്ഞനാക്കുഴിയില് അന്നമ്മ. മക്കള്‍: സൂസന് ജേക്കബ് (നഴ്സ്, പുഷ്പഗിരി, പുളിങ്കുന്ന്), എ.സി. സ്കറിയ (ഷാജി, ദുബൈ), ജോജി ജേക്കബ് (ഏഷ്യാനെറ്റ്, ചങ്ങനാശ്ശേരി), ജിജി ഷാജി, ലിൻറ ചെറിയാന് (ചാസ്, മല്ലപ്പള്ളി). മരുമക്കള്‍: പരേതനായ കെ.വി. ജേക്കബ് കൈതപ്പറമ്പില് വേഴപ്ര, ലൗലി സ്കറിയ പുനയാര്‍ കുരിശുംമൂട് (നഴ്സ്, ദുബൈ), ജെസി ജോജി പൂയപ്പള്ളി മുട്ടാര്‍ (സെക്രട്ടറി, മുട്ടാര്‍ കോഓപറേറ്റിവ് ബാങ്ക്), ഷാജി പുളിക്കല്‍ തെങ്ങണ (ഖത്തര്‍), സിബിച്ചന് കൊട്ടാരത്തില്‍ മാമ്മൂട്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മുട്ടാര്‍ സെൻറ് ജോര്‍ജ് പഴയ പള്ളി സെമിത്തേരിയില്‍.