മാടപ്പള്ളി: തെങ്ങുന്താനം പുതുപ്പറമ്പില്‍ പരേതനായ കുഞ്ഞുകുഞ്ഞ് ആചാരിയുടെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മക്കള്‍: ഓമന, കോമളം, വത്സല, ശശികുമാര്‍, മിന്‍സി, കുഞ്ഞുമോള്‍, ജയമോള്‍. മരുമക്കള്‍: വാസുക്കുട്ടന്, പരേതനായ തങ്കപ്പന്, സഹദേവന്, ശോഭ, രാജഗോപാല്‍, ഷണ്മുഖന്, ബിന്നിച്ചന്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മാന്താനത്തുള്ള മകളുടെ (മിന്‍സി) വീട്ടുവളപ്പില്‍.