എരുമേലി: ചക്കാലയ്ക്കൽ പരേതനായ ഹസൻ റാവുത്തരുടെ ഭാര്യ മറിയംബീവി (85) നിര്യാതയായി. മക്കൾ: സെയ്ദ്മുഹമ്മദ് (ആഭരണമഹൽ), ഹബീബ് മുഹമ്മദ്, സൈനബ ബീവി, സലീക്കത്ത് ബീവി, ഷക്കീല, ഷാനിദ, ഷൈല, ജമാൽ മുഹമ്മദ് (എസ്.ഐ, മേലുകാവ്), റിയാസ് മുഹമ്മദ് (കുവൈത്ത്). മരുമക്കൾ: നസീമ (റിട്ട. ആരോഗ്യ വകുപ്പ്), അൻസൽന (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം), ഫാരിസ (മുൻ പഞ്ചായത്ത് അംഗം), ഷംസുദ്ദീൻ (പൊന്തൻപുഴ), കാസിംകുട്ടി (തുമരംപാറ), മുസ്തഫ (എരുമേലി), ഷാജി (വായ്പൂര്), പരേതനായ അബ്ദുൽ സലാം പീരുമേട് (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ).