കോട്ടയം: കുറിച്ചി മാമൂട്ടിൽ തങ്കമ്മ എബ്രഹാം (84) നിര്യാതയായി. കുറിച്ചി കളപ്പുരക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാമൂട്ടിൽ എം.വി. എബ്രഹാം (ഗവ. കോൺട്രാക്ടർ). മക്കൾ: സൂസൻ, രാജു എബ്രഹാം (ഇൻഡിസൈൻസ്), ഷേർളി, ഷീബ, ഷൈല, ഷൈബി. മരുമക്കൾ: ജേക്കബ് എബ്രഹാം (യു.എസ്.എ, ഒറ്റത്തെങ്ങിൽ, മേൽപാടം), ജയ രാജു (പുത്തൻപുരക്കൽ, തോപ്പുംപടി), ജേക്കബ് ജോർജ് (ജെ.ഡി ഫാർമ, കോടിയാട്ട്, എറണാകുളം), പരേതനായ ജോർജ് തോമസ് ചെന്നൈ (പൗവത്തിൽകുന്നേൽ, മാവേലിക്കര), സുരേഷ് വർഗീസ് (എസ്.വി ഗ്രൂപ്, വലിയതറയിൽ, കാഞ്ഞിരമറ്റം) തോമസ് ഏലിയാസ് (ലാമി ഏജൻസീസ്, കണ്ടമുണ്ടാരി പുത്തൻപുരയിൽ, കോട്ടയം). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കുഴിമറ്റം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.