അങ്കമാലി: ജോസ്പുരം ഈരാളി വീട്ടിൽ പരേതനായ ചാക്കപ്പെൻറ മകൻ വർഗീസ് (56) നിര്യാതനായി. ഭാര്യ: മേയ്ക്കാട് തെറ്റയിൽ കുടുംബാംഗം ബേബി. മകൻ: അരുൺ വർഗീസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ജോസ്പുരം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.