ഇടക്കുന്നം: കണ്ണന്താനത്ത് ജോർജ് കെ. ജോസഫ് (ജോജി -66, സെൻറ് തോമസ് സ്റ്റോഴ്സ് -മുണ്ടക്കയം, വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ) നിര്യാതനായി. ഭാര്യ: പുഷ്പം ജോർജ്. മക്കൾ: അരുൺ ജോസഫ് ജോർജ്, അഞ്ജു ആനി ജോർജ്. മരുമക്കൾ: മെറിൻ ലെവി ഫിലിപ്സ്, സി.വി. ജെജോ. സംസ്കാരം ഞായറാഴ്ച രണ്ടിന് പാറത്തോട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.