കോതനല്ലൂർ: കടിച്ചാമ്പറമ്പിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ഭാരതിയമ്മ (94) നിര്യാതയായി. മക്കൾ: ദേവകിയമ്മ, സുമതിയമ്മ, ശശിധരൻ നായർ, പരേതനായ വേണുഗോപാലൻ നായർ, രത്നമ്മ, ശ്രീദേവി. മരുമക്കൾ: കരുണാകരൻ നായർ, വത്സല, ബാലാമണി, രമേശൻ നായർ, പരേതരായ രവീന്ദ്രൻ നായർ, പുരുഷോത്തമൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.