ഇടക്കുന്നം: തെക്കെ പുതുക്കോട്ട് (മാമച്ചിഖാൻ പറമ്പിൽ) യൂസഫ്-69 (സർവേയർ) നിര്യാതനായി. ഭാര്യ: ഇടക്കുന്നം പ്ലാമൂട്ടിൽ (കാട്ടുവ) കുടുംബാംഗം ഫാരിസ. മക്കൾ: സുമയ്യ, ഷെമീമ, നെജ്മ, സുഹൈൽ (ബഹ്റൈൻ). മരുമക്കൾ: നജീബ്, സക്കീർ ഹുസൈൻ (ബഹ്റൈൻ), റസീൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ഇടക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.