പെരുമ്പാവൂർ: താന്നിപ്പുഴ കല്ലൂക്കാടൻ വീട്ടിൽ കെ.പി. ഔസേപ്പിെൻറ (റിട്ട. അധ്യാപകൻ) ഭാര്യ ആനീസ് (79) നിര്യാതയായി. മഞ്ഞപ്ര മാടൻ കുടുംബാംഗമാണ്. മക്കൾ: ബെന്നി, വിൻസൻറ് (കിെറ്റക്സ്, കിഴക്കമ്പലം), ബെറ്റി. മരുമക്കൾ: ജെയിൻ, സോളി (ഒക്കൽ ഗ്രാമപഞ്ചായത്ത് അംഗം), സൗമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് താന്നിപ്പുഴ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.